പ്രജ്ഞാ ഠാക്കൂർ മത്സരിക്കുന്നതു തടയണമെന്നു ഹർജി
Thursday, April 18, 2019 11:13 PM IST
മും​​​ബൈ: മാ​​​ലേ​​​ഗാ​​​വ് സ്ഫോ​​​ട​​​ന​​​ക്കേ​​​സ് പ്ര​​​തി സാ​​​ധ്വി പ്ര​​​ജ്ഞാ സിം​​​ഗ് ഠാ​​​ക്കൂ​​​ർ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. മാ​​​ലേ​​​ഗാ​​​വ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട യു​​​വാ​​​വി​​​ന്‍റെ അ​​​ച്ഛ​​​നാ​​​ണു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഭോ​​​പ്പാ​​​ലി​​​ൽ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണു പ്ര​​​ജ്ഞാ സിം​​​ഗ്.


ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി മോ​​​ശ​​​മാ​​​ണെ​​​ന്നു കോ​​​ട​​​തി​​​യെ ധ​​​രി​​​പ്പി​​​ച്ചാ​​​ണു പ്ര​​​ജ്ഞാ സിം​​​ഗ് മാ​​​ലേ​​​ഗാ​​​വ് സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ൽ ജാ​​​മ്യം നേ​​​ടി​​​യ​​​തെ​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നാ​​യ നി​​സാ​​ർ സ​​യീ​​ദ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.