മോദിക്കെതിരേ മത്സരിക്കില്ലെന്നു ചന്ദ്രശേഖർ ആസാദ്
മോദിക്കെതിരേ മത്സരിക്കില്ലെന്നു ചന്ദ്രശേഖർ ആസാദ്
Thursday, April 18, 2019 12:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: വാ​​രാ​​ണ​​സി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രേ മ​​ത്സ​​രി​​ക്കി​​ല്ലെ​​ന്നു ഭീം ​​ആ​​ർ​​മി ത​​ല​​വ​​ൻ ച​​ന്ദ്ര​​ശേ​​ഖ​​ർ ആ​​സാ​​ദ്. ദ​​ളി​​ത് വോ​​ട്ടി​​ൽ ഭി​​ന്നി​​പ്പു​​ണ്ടാ​​ക്കാ​​തെ ബി​​ജെ​​പി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണു ല​​ക്ഷ്യ​​മെ​​ന്ന് ആ​​സാ​​ദ് പ​​റ​​ഞ്ഞു. ബി​​എ​​സ്പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​തീ​​ഷ് ച​​ന്ദ്ര മി​​ശ്ര​​യെ വാ​​രാ​​ണ​​സി​​യി​​ൽ എ​​സ്പി-​​ബി​​എ​​സ്പി സ​​ഖ്യ​​ത്തി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​ൻ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്നും ആ​​സാ​​ദ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ച​​ന്ദ്ര​​ശേ​​ഖ​​ർ ആ​​സാ​​ദ് ബി​​ജെ​​പി ഏ​​ജ​​ന്‍റാ​​ണെ​​ന്ന് ഏ​​താ​​നും ദി​​വ​​സം മു​​ന്പ് ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി ആ​​രോ​​പി​​ച്ചി​​രു​​ന്നു. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളാ​​യ മു​​ലാ​​യം സിം​​ഗ് യാ​​ദ​​വും അ​​ഖി​​ലേ​​ഷ് യാ​​ദ​​വു​​മാ​​ണു ബി​​ജെ​​പി ഏ​​ജ​​ന്‍റു​​മാ​​രെ​​ന്ന് ആ​​സാ​​ദ് തി​​രി​​ച്ച​​ടി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.