വെല്ലൂർ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു
വെല്ലൂർ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു
Thursday, April 18, 2019 12:41 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ വെ​​ല്ലൂ​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റ​​ദ്ദാ​​ക്കി​​യ ന​​ട​​പ​​ടി മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി ശ​​രി​​വ​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ന​​ട​​പ​​ടി​​ക്കെ​​തി​​രേ അ​​ണ്ണാ ഡി​​എം​​കെ സ്ഥാ​​നാ​​ർ​​ഥി എ.​​സി. ഷ​​ൺ​​മു​​ഖ​​ൻ ന​​ല്കി​​യ ഹ​​ർ​​ജി ഹൈ​​ക്കോ​​ട​​തി ത​​ള്ളി. വ​​ൻ​​തോ​​തി​​ൽ പ​​ണം പി​​ടി​​ച്ചെ​​ടു​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു വെ​​ല്ലൂ​​രി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റ​​ദ്ദാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.