ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ പോളിംഗ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു
Thursday, April 18, 2019 12:41 AM IST
ഫു​​​​ൽ​​​​ബ​​​​നി: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ കാ​​​​ന്ധ​​​​മാ​​​​ലി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഡ്യൂ​​​​ട്ടി​​​​ക്കെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ മാ​​​​വോ​​​​യി​​​​സ്റ്റ് വെ​​​​ടി​​​​വ​​​​യ്പി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. സെ​​​​ക്ട​​​​ർ ഓ​​​​ഫീ​​​​സ​​​​ർ സ​​​ൻ​​​ജു​​​​ക്ത ദി​​​​ഗ​​​​ൽ ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

പോ​​​​ളിം​​​​ഗ് സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​മാ​​​​യി വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ മ​​​റ​​​ഞ്ഞി​​​രു​​​ന്ന മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കി​​​​ല്ല. പ്ര​​​ശ്ന​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച കാ​​​​ന്ധ​​​​മാ​​​​ലി​​​ലെ ലോ​​​​ക്സ​​​​ഭാ സീ​​​​റ്റി​​​​ലേ​​​​ക്കു​​​​ള്ള ര​​​​ണ്ടാ​​​​ഘ​​​​ട്ട പോ​​​ളിം​​​ഗ് ഇ​​​​ന്നു ന​​​​ട​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.