എൻസി നേതാവിന്‍റെ വസതിക്കുനേരേ ആക്രമണം
Wednesday, April 17, 2019 12:55 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: പു​​​​ൽ​​​​വാ​​​​മയി​​​​ലെ ത്രാ​​​​ൽ ടൗ​​​​ണി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് നേ​​​​താ​​​​വ് മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഷ​​​​റ​​​​ഫ് ഭ​​​​ട്ടി​​​​ന്‍റെ വ​​​​സ​​​​തി​​​​ക്കു​​​​നേരേ ഭീ​​​​ക​​​​ര​​​​ർ ഗ്ര​​​​നേ​​​​ഡ് എ​​​​റി​​​​ഞ്ഞു. ഭീ​​​​ക​​​​ര​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.