എൻ.ഡി. തിവാരിയുടെ മകൻ രോഹിത് അന്തരിച്ചു
Wednesday, April 17, 2019 12:55 AM IST
ന്യൂ ​​ഡ​​​ൽ​​​ഹി: മു​​​ൻ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ.​​​ഡി. തി​​​വാ​​​രി​​​യു​​​ടെ മ​​​ക​​​ൻ രോ​​​ഹി​​​ത് ശേ​​​ഖ​​​ർ അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഡ​​ൽ​​ഹി​​യി​​ലെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ആ​​റു വ​​ർ​​ഷം നീ​​ണ്ട നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് എ​​ൻ.​​ഡി. തി​​വാ​​രി​​യു​​ടെ മ​​ക​​നാ​​ണെ​​ന്ന് രോ​​ഹി​​ത് തെ​​ളി​​യി​​ച്ച​​ത്. ഡി​​എ​​ൻ​​എ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു രോ​​ഹി​​ത്, തി​​വാ​​രി​​യു​​ടെ മ​​ക​​നാ​​ണെ​​ന്നു തെ​​ളി​​ഞ്ഞ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.