വരുണും മേനകയും മണ്ഡലങ്ങൾ പരസ്പരം മാറി
വരുണും മേനകയും  മണ്ഡലങ്ങൾ പരസ്പരം മാറി
Wednesday, March 27, 2019 1:16 AM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര​​മ​​ന്ത്രി മേ​​ന​​ക ഗാ​​ന്ധി​​യും മ​​ക​​ൻ വ​​രു​​ൺ​​ഗാ​​ന്ധി​​യും ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ൾ പ​​ര​​സ്പ​​രം മാ​​റി. മേ​​ന​​ക സു​​ൽ​​ത്താ​​ൻ​​പു​​രി​​ലും വ​​രു​​ൺ പി​​ലി​​ഭി​​ത്തി​​ലും ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി മ​​ത്സ​​രി​​ക്കും. 2009ൽ ​​വ​​രു​​ൺ പി​​ലി​​ഭി​​ത്തി​​ൽ​​നി​​ന്നാ​​ണ് ആ​​ദ്യ​​മാ​​യി ലോ​​ക്സ​​ഭ​​യി​​ലെ​​ത്തി​​യ​​ത്. അ​​ന്ന് മേ​​ന​​ക​​ഗാ​​ന്ധി ഓ​​ൺ​​ല മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച​​ത്. അ​​മേ​​ഠി​​യു​​ടെ തൊ​​ട്ട​​ടു​​ത്തു​​ള്ള മ​​ണ്ഡ​​ല​​മാ​​ണു സു​​ൽ​​ത്താ​​ൻ​​പു​​ർ.

അ​​ലാ​​ഹാ​​ബാ​​ദ് സീ​​റ്റി​​ൽ റീ​​ത്ത ബ​​ഹു​​ഗു​​ണ ജോ​​ഷി ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. നി​​ല​​വി​​ൽ യു​​പി​​യി​​ൽ മ​​ന്ത്രി​​യാ​​ണു റീ​​ത്ത. ഇ​​വ​​രു​​ടെ അ​​ച്ഛ​​ൻ എ​​ച്ച്.​​എ​​ൻ. ബ​​ഹു​​ഗു​​ണ 1971ൽ ​​അ​​ലാ​​ഹാ​​ബാ​​ദി​​ൽ വി​​ജ​​യി​​ച്ചു.1984​​ൽ ബോ​​ളി​​വു​​ഡ് സൂ​​പ്പ​​ർ​​സ്റ്റാ​​ർ അ​​മി​​താ​​ഭ് ബ​​ച്ച​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. മു​​ര​​ളീ മ​​നോ​​ഹ​​ർ ജോ​​ഷി​​യു​​ടെ മ​​ണ്ഡ​​ല​​മാ​​യി​​രു​​ന്ന കാ​​ൺ​​പു​​രി​​ൽ സ​​ത്യ​​ദേ​​വ് പ​​ച്ചൗ​​രി​​യാ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. യു​​പി ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ മ​​ഹേ​​ന്ദ്ര​​നാ​​ഥ് പാ​​ണ്ഡെ ച​​ന്ദൗ​​ലി​​യി​​ൽ വീ​​ണ്ടും മ​​ത്സ​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.