പാറ്റ്നയിൽ ഐഎസ് പോസ്റ്ററുകളുമായി ഭീകരർ പിടിയിൽ
Wednesday, March 27, 2019 12:54 AM IST
പാറ്റ്ന: ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ച് ര​​​ണ്ട് ബം​​​ഗ്ലാ​​​ദേ​​​ശു​​​കാ​​​രെ പാറ്റ്ന ജം​​​ഗ്ഷ​​​ൻ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സൈ​​​നി​​​ക നീ​​​ക്കം സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ലെ കേ​​​ന്ദ്ര സേ​​​ന​​​ാ വിന്യാസവുമായി ബ​​​ന്ധ​​​പ്പെ​​​ട്ട രേഖക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും ഐ​​​എ​​​സി​​​ന്‍റെ പോ​​​സ്റ്റ​​​റു​​​ക​​​ളും ല​​​ഘു​​​ലേ​​​ഖ​​​ക​​​ളും ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി ബി​​​ഹാ​​​ർ പോ​​​ലീ​​​സി​​​ന്‍റെ ഭീ​​​ക​​​ര വി​​​രു​​​ദ്ധ സ്ക്വാ​​​ഡ് അ​​​റി​​​യി​​​ച്ചു.


ജാ​​​മി​​​യ​​​ത്ത് ഉ​​​ൾ- മു​​​ജാ​​​ഹി​​​ദീ​​​ൻ, ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്നീ ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ജൈ​​​നേ​​​ദാ ജി​​​ല്ല​​​ക്കാ​​​രാ​​​യ ഖൈ​​​രു​​​ൾ മ​​​ണ്ഡ​​​ൽ, അ​​​ബു സു​​​ൽ​​​ത്താ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​തെ​​​ന്നും ബി​​​ഹാ​​​ർ പോ​​​ലീ​​​സ് ഭീ​​​ക​​​ര വി​​​രു​​​ദ്ധ സ്ക്വാ​​​ഡ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.