ബിജെപി എംപി രാജേന്ദ്ര ഗാവിത് ശിവസേനയിൽ ചേർന്നു
Wednesday, March 27, 2019 12:54 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ പാ​​ൽ​​ഘ​​റി​​ലെ ബി​​ജെ​​പി എം​​പി രാ​​ജേ​​ന്ദ്ര ഗാ​​വി​​ത് ശി​​വ​​സേ​​ന​​യി​​ൽ ചേ​​ർ​​ന്നു. ഇ​​ത്ത​​വ​​ണ പാ​​ൽ​​ഘ​​ർ സീ​​റ്റ് ശി​​വ​​സേ​​ന​​യ്ക്കാ​​യി​​രു​​ന്നു കി​​ട്ടി​​യ​​ത്.

പ​​റ്റി​​യ സ്ഥാ​​നാ​​ർ​​ഥി​​യെ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യാ​​തെ ശി​​വ​​സേ​​ന വി​​ഷ​​മി​​ച്ചി​​രു​​ന്ന സ​​മ​​യ​​ത്താ​​ണു ഗാ​​വി​​തി​​ന്‍റെ കൂ​​റു​​മാ​​റ്റം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം പാ​​ൽ​​ഘ​​റി​​ൽ ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലാ​​യി​​രു​​ന്ന ഗാ​​വി​​ത് വി​​ജ​​യി​​ച്ച​​ത്.


കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചാ​​യി​​രു​​ന്ന ഗാ​​വി​​ത് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.