മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിന് ജഗൻമോഹൻ 1500 കോടി വാഗ്ദാനം ചെയ്തിരുന്നു: ഫാറുഖ് അബ്ദുള്ള
മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിന് ജഗൻമോഹൻ 1500 കോടി വാഗ്ദാനം ചെയ്തിരുന്നു: ഫാറുഖ് അബ്ദുള്ള
Wednesday, March 27, 2019 12:54 AM IST
അ​​മ​​രാ​​വ​​തി: ത​​ന്നെ ആ​​ന്ധ്ര​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് 1500 കോ​​ടി രൂ​​പ ന​​ല്കാ​​മെ​​ന്നു വൈ​​എ​​സ്ആ​​ർ കോ​​ൺ‌​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ജ​​ഗ​​ൻ മോ​​ഹ​​ൻ ത​​ന്നോ​​ടു വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്നു​​വെ​​ന്നു മു​​ൻ കാ​​ഷ്മീ​​ർ മു​​ഖ്യ​​മ​​ന്ത്രി ഫാ​​റൂ​​ഖ് അ​​ബ്ദു​​ള്ള.

ടി​​ഡി​​പി​​ക്കാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണം ന​​ട​​ത്ത​​വേ​​യാ​​യി​​രു​​ന്നു ഫാ​​റു​​ഖ് അ​​ബ്ദു​​ള്ള​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ.

വൈ.​​എ​​സ്. രാ​​ജ​​ശേ​​ഖ​​ർ റെ​​ഡ്ഡി​​ മ​​രി​​ച്ച് ഏ​​റെ നാ​​ൾ ക‍ഴി​​യു​​മു​​ന്പാ​​യി​​രു​​ന്നു ജ​​ഗ​​ൻത​​ന്നെ സ​​മീ​​പി​​ച്ച​​തെ​​ന്നു ഫാ​​റു​​ഖ് അ​​ബ്ദു​​ള്ള പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.