കമൽഹാസനും മമതയും സഖ്യത്തിൽ
കമൽഹാസനും മമതയും സഖ്യത്തിൽ
Tuesday, March 26, 2019 1:00 AM IST
കോ​​ൽ​​ക്ക​​ത്ത: തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സും ന​​ട​​ൻ ക​​മ​​ൽ​​ഹാ​​സ​​ൻ നേ​​തൃ​​ത്വം ന​​ല്കു​​ന്ന മ​​ക്ക​​ൾ നീ​​തി മ​​യ്യം പാ​​ർ​​ട്ടി​​യും ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ​​ഖ്യം രൂ​​പ​​വ​​ത്ക​​രി​​ച്ചു. ഇ​​ന്ന​​ലെ കോ​​ൽ​​ക്ക​​ത്ത​​യി​​ലെ​​ത്തി​​യ ക​​മ​​ൽ​​ഹാ​​സ​​ൻ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു സ​​ഖ്യ​​പ്ര​​ഖ്യാ​​പ​​നം. ആ​​ൻ​​ഡ​​മാ​​നി​​ലെ തൃ​​ണ​​മൂ​​ൽ‌ സ്ഥാ​​നാ​​ർ​​ഥി​​യെ മ​​ക്ക​​ൾ നീ​​തി മ​​യ്യം പി​​ന്തു​​ണ​​യ്ക്കും. ത​​മി​​ഴ് വം​​ശ​​ജ​​ർ ഏ​​റെ​​യു​​ള്ള പ്ര​​ദേ​​ശ​​മാ​​ണ് ആ​​ൻ​​ഡ​​മാ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.