മെഹബൂബ അനന്തനാഗിൽ
മെഹബൂബ അനന്തനാഗിൽ
Sunday, March 24, 2019 1:04 AM IST
ശ്രീ​​​ന​​​ഗ​​​ർ: അ​​​ന​​​ന്ത​​​നാ​​​ഗ് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പി​​​ഡി​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി മെ​​​ഹ​​​ബൂ​​​ബ മു​​​ഫ്തി മ​​​ത്സ​​​രി​​​ക്കും. ജ​​​മ്മു ഉ​​​ധം​​​പു​​​ർ, ല​​​ഡാ​​​ക്ക് സീ​​​റ്റു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു മെ​​​ഹ​​​ബൂ​​​ബ പ​​​റ​​​ഞ്ഞു. ശ്രീ​​​ന​​​ഗ​​​റി​​​ൽ അ​​​ഗ മൊ​​​ഹ​​​സി​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും. ബാ​​​രാ​​​മു​​​ള്ള​​​യി​​​ൽ പി​​​ഡി​​​പി​​​യു​​​ടെ എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വ് അ​​​ബ്ദു​​​ൾ ഖ​​​യൂം വാ​​​നി മ​​​ത്സ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.