കർണാടക മന്ത്രി ശിവല്ലി അന്തരിച്ചു
കർണാടക മന്ത്രി ശിവല്ലി അന്തരിച്ചു
Saturday, March 23, 2019 12:28 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക മു​​​നി​​​സി​​​പ്പ​​​ൽ ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് മ​​​ന്ത്രി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ സി.​​​എ​​​സ്. ശി​​​വ​​​ല്ലി(56) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ധ​​​ർ​​​വാ​​​ഡ് ജി​​​ല്ല​​​യി​​​ലെ കു​​​ൻ​​​ഡ്ഗോ​​​ൾ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു മൂ​​​ന്നു ത​​​വ​​​ണ ഇ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.