കർണാടകത്തിലെ കെട്ടിടദുരന്തം: മരണം 10 ആയി
കർണാടകത്തിലെ കെട്ടിടദുരന്തം: മരണം 10 ആയി
Friday, March 22, 2019 12:40 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ഉ​​​​ത്ത​​​​ര ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ധ​​​​ർ​​​​വാ​​​​ഡി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന നാ​​​​ലു​​​​നി​​​​ല​​​​ക്കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 10 ആ​​​​യി.

കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ മൂ​​​​ന്നു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണി​​​​ത്. എ​​​​ട്ടു​​​​വ​​​​യ​​​​സു​​​​കാ​​​​രി ദി​​​​വ്യ ഉ​​​​ത്ക​​​​ൽ, ദ​​​ക്ഷാ​​​​യ​​​​നി(45) എ​​​​ന്നി​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളും ഒ​​​​രു അ​​​​ജ്ഞാ​​​​ത മൃ​​​​ത​​​​ദേ​​​​ഹ​​​​വു​​​​മാ​​​​ണ് ദു​​​​ര​​​​ന്തം ന​​​​ട​​​​ന്നു മൂ​​​​ന്നു​​​​ ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. 55 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.


പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം പേ​​​​രെ കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​വ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു. കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ അ​​​​പാ​​​​ക​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും നി​​​ർ​​​മാ​​​ണ സ്ഥ​​​ല​​​ത്തു പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. ദു​​​​ര​​​​ന്ത​​​​ത്തി​​​​നു ശേ​​​​ഷം ആ​​​​രെ​​​​യും പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​തി​​​​രു​​​​ന്ന​​​​തും രോ​​​​ഷ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.