മേഘാലയയിൽ ഭൂചലനം
Friday, March 22, 2019 12:40 AM IST
ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ​​യി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടി​​ന് ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 4.7 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​ത്തി​​ന്‍റെ പ്ര​​ഭ​​വ കേ​​ന്ദ്രം ഈ​​സ്റ്റ് ഗാ​​രോ ഹി​​ൽ​​സ് ജി​​ല്ല​​യാ​​ണ്. ആ​​ള​​പാ​​യ​​മോ മ​​റ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളോ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.