നീരവ് മോദിയുടെ 11 വാഹനങ്ങളും 173 പെയിന്‍റിംഗുകളും ലേലത്തിന്
Thursday, March 21, 2019 12:35 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ലെ തി​​​​രി​​​​മ​​​​റി പു​​​​റ​​​​ത്താ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ രാ​​​​ജ്യം വി​​​​ട്ട വ​​ജ്ര​​വ്യാ​​​​പാ​​​​രി നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള 11 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും 173 പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളും സി​​​​ബി​​​​ഐ ലേ​​​​ല​​​​ത്തി​​​​നു വ​​​​യ്ക്കും.

ലേ​​​​ല​​​​ത്തി​​​​ന് സ്പെ​​​​ഷ​​​​ൽ കോ​​​​ട​​​​തി അ​​​​നു​​​​വാ​​​​ദം ന​​​​ല്കി. അ​​​​ന​​​​ധി​​​​കൃ​​​​ത പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു കേ​​​​സി​​​​ൽ നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ ഭാ​​​​ര്യ ആ​​​​മി​​​​ക്കെ​​​​തി​​​​രേ കോ​​​​ട​​​​തി ജാ​​​​മ്യ​​​​മി​​​​ല്ലാ വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ൽ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ആ​​​​മി​​​​യെ പ്ര​​​​തി​​​​യാ​​​​ക്കി അ​​​​നു​​​​ബ​​​​ന്ധ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. 173 പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ൾ​​​​ക്ക് 57.72 കോ​​​​ടിയാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ വി​​​​ല​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


റോ​​​​ൾ​​​​സ് റോ​​​​യ്സ്, പോ​​​​ർ​​​​ഷെ, മെ​​​​ഴ്സി​​​​ഡെ​​സ്, ടൊ​​​​യോ​​​​ട്ട ഫോ​​​​ർ​​​​ച്യൂ​​​​ണ​​​​ർ തു​​​​ട​​​​ങ്ങി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളുടെ മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് ലേ​​​​ല​​​​ത്തി​​​​നു വ​​​​യ്ക്കു​​​​ന്ന​​​​ത്. ബേ​​​​നാ​​​​മി ക​​​​ന്പ​​​​നി​​​​യാ​​​​യ കാ​​​​മ​​​​ലോ​​​​ട്ട് എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള​​​​താ​​​​ണു പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.