ബ്ര​ദ​ർ ഡോ.​ലോ​റ​ൻ​സ് ഏ​ബ്ര​ഹാം ക​ദ​ളി​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Wednesday, March 20, 2019 12:19 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ മി​​​ഷ​​​ന​​​റി ബ്ര​​​ദേ​​​ഴ്സി​​​ന്‍റെ 14-ാംമ​​​ത് സി​​​നാ​​​ക്സി​​​സി​​​ൽ ബ്ര​​​ദ​​​ർ ഡോ. ​​​ലോ​​​റ​​​ൻ​​​സ് ഏ​​​ബ്ര​​​ഹാ​​​മി​​​നെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ആ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ ചെ​​​പ്പു​​​കു​​​ളം സെ​​​ന്‍റ് തോ​​​മ​​​സ് ഇ​​​ട​​​വ​​​ക​​​യി​​​ലെ ക​​​ദ​​​ളി കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്. 2010 മു​​​ത​​​ൽ 2016 വ​​​രെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ആ​​​യി ഇ​​​ദ്ദേ​​​ഹം സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.


ബ്ര​​​ദ​​​ർ ജോ​​​ർ​​​ജ് ഡൊ​​​മി​​​നി​​​ക് അ​​​തി​​​ര​​​കു​​​ള​​​ങ്ങ​​​ര​​​യെ വൈ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ആ​​​യും ബ്ര​​​ദ​​​ർ ഡൊ​​​മ​​​നി​​​ക്ക് മാ​​​റാ​​​ക്ക്, ബ്ര​​​ദ​​​ർ ജോ​​​സ് അ​​​ക്ക​​​ത്തൊ​​​ട്ടി​​​യി​​​ൽ, ബ്ര​​​ദ​​​ർ ല​​​ളി​​​ത് ല​​​ക്ക​​​ര എ​​​ന്നി​​​വ​​​രെ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.