നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു
നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു
Tuesday, March 19, 2019 12:26 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ആ​​​ദ്യ​​​ഘ​​​ട്ടം വോ​​​ട്ടെ​​​ടു​​​പ്പി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പ​​​ണം ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​നു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഈ ​​​മാ​​​സം 25 വ​​​രെ സ​​​മ​​​യ​​​മു​​​ണ്ട്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 20 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 91 ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ൽ ഏ​​​പ്രി​​​ൽ 11ന് ​​​വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.