ആസാമിൽ 1.2 ലക്ഷം പേർക്ക് വോട്ടില്ല
ആസാമിൽ 1.2 ലക്ഷം പേർക്ക് വോട്ടില്ല
Tuesday, March 19, 2019 12:26 AM IST
ഗോ​​​​ഹ​​​​ട്ടി: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​സാ​​​​മി​​​​ൽ 1.2 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് സ​​​​മ്മ​​​​തി​​​​ദാ​​​​നാ​​​​വ​​​​കാ​​​​ശം വി​​​​നി​​യോ​​​​ഗി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ. ഇ​​​​വ​​​​രെ സം​​​​ശ​​​​യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ് (ഡി ​​​​പ​​​​ട്ടി​​​​ക) പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ദേ​​​​ശീ​​​​യ പൗ​​​​ര​​​​ത്വ ര​​​​ജി​​​​സ്റ്റ​​​​റി​​​​ന്‍റെ ക​​​​ര​​​​ടി​​​​ൽ പേ​​​​രി​​​​ല്ലെ​​​​ങ്കി​​​​ലും വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സ​​​​മ്മ​​​​തി​​​​ദാ​​​​നാ​​​​വ​​​​കാ​​​​ശം വി​​​​ന​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്ന് ആ​​​​സം മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഒാ​​​​ഫീ​​​​സ​​​​ർ മു​​​​കേ​​​​ഷ് ച​​​​ന്ദ്ര സാ​​​​ഹു പ​​​​റ​​​​ഞ്ഞു.


പൗ​​​​ര​​​​ത്വ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ന് 3.3 കോ​​​​ടി പേ​​​​രാ​​​​ണ് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തി​​​​ൽ 2.9 കോ​​​​ടി ജനങ്ങളുടെ പേ​​​​രു ചേ​​​​ർ​​​​ത്തു. 40.08 ല​​​​ക്ഷം പേ​​​​ർ പൗ​​​​ര​​​​ത്വ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ല്ല. 1997 ആ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ​ ആ​​​ദ്യ​​​മാ​​​യി ഡി ​​​​പ​​​​ട്ടി​​​​ക പു​​​​റ​​​​ത്തു​​​​റ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.