മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥിയായി സുമലത
മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥിയായി സുമലത
Tuesday, March 19, 2019 12:26 AM IST
ബംഗ​​​ളൂ​​​രു: അ​​​ന്ത​​​രി​​​ച്ച മു​​​ൻ മ​​​ന്ത്രി അം​​​ബ​​​രീ​​​ഷി​​​ന്‍റെ ഭാ​​​ര്യ​​​യും ന​​​ടി​​​യു​​​മാ​​​യ സു​​​മ​​​ല​​​ത മാ​​​ണ്ഡ്യ​​​യി​​​ൽ സ്വ​​​ത​​​ന്ത്ര​​​ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കും. ജെ​​​ഡി-​​​എ​​​സി​​​നു മാ​​​ണ്ഡ്യ സീ​​​റ്റ് ന​​​ല്കി​​​യ​​​തോ​​​ടെ​​​യാ​​​ണു സു​​​മ​​​ല​​​ത സ്വ​​​ത​​​ന്ത്ര​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ മ​​​ക​​​ൻ നി​​​ഖി​​​ലാ​​​ണു ജെ​​​ഡി-​​​എ​​​സ് സ്ഥാ​​​നാ​​​ർ​​​ഥി. ബി​​​ജെ​​​പി​​​യു​​​ടെ പി​​​ന്തു​​​ണ തേ​​​ടി സു​​​മ​​​ല​​​ത ബി​​​ജെ​​​പി​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ഉ​​​റ​​​പ്പു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ല.


നാ​​ളെ സു​​മ​​ല​​ത പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കും. ത​​നി​​​ക്ക് എം​​​എ​​​ൽ​​​സി സ്ഥാ​​​ന​​​വും ബം​​​ഗ​​​ളൂ​​​രു സൗ​​​ത്ത് ലോ​​​ക്സ​​​ഭാ സീ​​​റ്റും കോ​​​ൺ​​​ഗ്ര​​​സ് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു​​​വെ​​​ന്നു സു​​​മ​​​ല​​​ത പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ മാ​​​ണ്ഡ്യ​​​യി​​​ൽ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ത​​​ന്‍റെ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും അ​​​ഭ്യു​​​ദ​​​യ​​​കാം​​​ക്ഷി​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടതിനാലാണ് ഈ തീരുമാന മെന്നും സു​​​മ​​​ല​​​ത കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.