ചാവേർ ആക്രമണം: 9 പാക് സൈനികർ കൊല്ലപ്പെട്ടു
ചാവേർ ആക്രമണം: 9 പാക് സൈനികർ കൊല്ലപ്പെട്ടു
Monday, February 18, 2019 1:50 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ പാ​ക് സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ​യു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​തു പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പട്ടു. 11 പേ​ർ​ക്കു പ​രി​ക്കേ​റ്റിട്ടുണ്ട്. സൗ​ദി രാ​ജ​കു​മാ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പാ​ക്കി​സ്ഥാ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണു സം​ഭ​വം.

കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണു പാ​ക്കി​സ്ഥാ​നി​ൽ സൈ​നി​ക​ർ​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.