നാലു കാഷ്മീരി വിദ്യാർഥിനികൾക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസ്
Monday, February 18, 2019 12:54 AM IST
ജ​​​​​​യ്പു​​​​​​ർ: പു​​​​​​ൽ​​​​​​വാ​​​​​​മ​​​​​​യി​​​​​​ൽ നാ​​​​​​ൽ​​​​​​പ്പതി​​​​​​ലേ​​​​​​റെ സൈ​​​​​​നി​​​​​​ക​​​​​​രെ കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണം ആ​​​​​​ഘോ​​​​​​ഷി​​​​​​ച്ച് സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​തി​​​​​​ന് നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സി(​​​​​​നിം​​​​​​സ്)​​​​​​ലെ നാ​​​​​​ലു വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​നി​​​​​​ക​​​​​​ൾ​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. ര​​​​​​ണ്ടാം വ​​​​​​ർ​​​​​​ഷ പാ​​​​​​രാ​​​​​​മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​നി​​​​​​ക​​​​​​ളാ​​​​​​യ ത​​​​​​ൽ​​​​​​വീ​​​​​​ൻ മ​​​​​​ൻ​​​​​​സൂ​​​​​​ർ, ഇ​​​​​​ഖ്റ, സോ​​​​​​ഹ്റ ന​​​​​​സീ​​​​​​ർ, ഉ​​​​​​സ്മ ന​​​​​​സീ​​​​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു കേ​​​സ്്. ഇ​​​വ​​​രെ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യി സ​​​​​​സ്പെ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തി​​​ട്ടു​​​ണ്ട്. ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ ഇ​​​​​​വ​​​​​​ർ വാ​​​​​​ട്സ് ആ​​​​​​പ്പി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണു പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത്.


ട്വി​​​​​​റ്റ​​​​​​റി​​​​​​ലൂ​​​​​​ടെ ദേ​​​​​​ശ​​​​​​ദ്രോ​​​​​​ഹം പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​തി​​​​​​ന് അ​​​​​​ലി​​​​​​ഗ​​​​​​ഡ് മു​​​​​​സ്‌​​​ലിം യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ലെ കാ​​​​​​ഷ്മീ​​​​​​രി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യെ ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ദി​​​​​​വ​​​​​​സം വാ​​​​​​ഴ്സി​​​​​​റ്റി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ സ​​​​​​സ്പെ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.