പുൽവാമയിൽ വീരമൃത്യു വരിച്ചതിൽ 12 യുപിക്കാർ
പുൽവാമയിൽ വീരമൃത്യു വരിച്ചതിൽ 12 യുപിക്കാർ
Saturday, February 16, 2019 12:30 AM IST
ല​​​ക്നോ: കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ 40 പേരിൽ 12 യു​​​പി സ്വ​​​ദേ​​​ശി​​​ക​​​ൾ. അ​​​വ്ധേ​​​ഷ് കു​​​മാ​​​ർ യാ​​​ദ്, പ​​​ങ്ക​​​ജ്കു​​​മാ​​​ർ ത്രി​​​പാ​​​ഠി, അ​​​മി​​​ത്കു​​​മാ​​​ർ, പ്ര​​​ദീ​​​പ്കു​​​മാ​​​ർ, വി​​​ജ​​​യ്കു​​​മാ​​​ർ മൗ​​​ര്യ, രാം ​​​വ​​​ജീ​​​ൽ, മ​​​ഹേ​​​ഷ്കു​​​മാ​​​ർ, ര​​​മേ​​​ഷ്കു​​​മാ​​​ർ യാ​​​ദ​​​വ്, കൗ​​​ശ​​​ൽ​​​കു​​​മാ​​​ർ റാ​​​വ​​​ത്ത്, പ്ര​​​ദീ​​​പ് സിം​​​ഗ്, ശ്യാം ​​​ബാ​​​ബു, അ​​​ജി​​​ത്കു​​​മാ​​​ർ ആ​​​സാ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച യു​​​പി​​​ക്കാ​​​രാ​​​യ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ.

ഇ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 25 ല​​​ക്ഷം രൂ​​​പ വീ​​​തം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.