അരുൺ ജയ്റ്റ്‌ലി വീണ്ടും ധനമന്ത്രി
അരുൺ ജയ്റ്റ്‌ലി വീണ്ടും ധനമന്ത്രി
Saturday, February 16, 2019 12:30 AM IST
ന്യൂ​ഡ​ൽ​ഹി: അ​രു​ൺ ജ​യ്റ്റ്‌ലി വീ​ണ്ടും കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ലയേ​റ്റു. അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യ്ക്കു പോ​യ​പ്പോ​ൾ പി​യൂ​ഷ് ഗോ​യ​ലി​നു ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ന​ല്കി​യി​രു​ന്നു. ഇ​ട​തു​കാ​ലി​ൽ കാ​ൻ​സ​റി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നെ​തു​ട​ർ​ന്നു നി​ല്ക്കാ​നും ഇ​രി​ക്കാ​നും വ​ടി​യു​ടെ സ​ഹാ​യം വേ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.