വെടിവയ്പ്; ഗുജ്ജർ പ്രക്ഷോഭം അക്രമാസക്തമായി
വെടിവയ്പ്; ഗുജ്ജർ പ്രക്ഷോഭം അക്രമാസക്തമായി
Monday, February 11, 2019 12:30 AM IST
ജയ്പു​​​​​​​ർ: അ​​​​​​​ഞ്ചു ശ​​​​​​​ത​​​​​​​മാ​​​​​​​നം സം​​​​​​​വ​​​​​​​ര​​​​​​​ണം ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ട് രാ​​​​​​​ജ​​​​​​​സ്ഥാ​​​​​​​നി​​​​​​​ൽ ഗു​​​​​​​ജ്ജ​​​​​​​ർ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​ത്തി​​​​​​​വ​​​​​​​രു​​​​​​​ന്ന പ്ര​​​​​​​ക്ഷോ​​​​​​​ഭം ധോ​​​​​​​ൽ​​​​​​​പു​​​​​​​ർ ജി​​​​​​​ല്ല​​​​​​​യി​​​​​​​ൽ അ​​​​​​​ക്ര​​​​​​​മാ​​​​​​​സ​​​​​​​ക്ത​​​​​​​മാ​​​​​​​യി.

ആ​​​​​​​ഗ്ര-​​​​​​​മൊ​​​​​​​റേ​​​​​​​ന ദേ​​​​​​​ശീ​​​​​​​യ​​​​​​​പാ​​​​​​​ത ഉ​​​​​​​പ​​​​​​​രോ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ടെ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ 8-10 റൗ​​​​​​​ണ്ട് ആ​​​​​​​കാ​​​​​​​ശ​​​​​​​ത്തേ​​​​​​​ക്കു വെ​​​​​​​ടി​​​​​​​യു​​​​​​​തി​​​​​​​ർ​​​​​​​ത്തു. ര​​​​​​​ണ്ടു പോ​​​​​​​ലീ​​​​​​​സ് ജീ​​​​​​​പ്പു​​​​​​​ക​​​​​​​ളും ഒ​​​​​​​രു ബ​​​​​​​സും പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ക്കാ​​​​​​​ർ ത​​​​​​​ക​​​​​​​ർ​​​​​​​ത്തു. ക​​​​​​​ല്ലേ​​​​​​​റി​​​​​​​ൽ നാ​​​​​​​ലു ജ​​​​​​​വാ​​​​​​​ന്മാ​​​​​​​ർ​​​​​​​ക്കു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു. പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ക്കാ​​​​​​​രെ പി​​​​​​​രി​​​​​​​ച്ചു​​​​​​​വി​​​​​​​ടാ​​​​​​​ൻ പോ​​​​​​​ലീ​​​​​​​സ് ക​​​​​​​ണ്ണീ​​​​​​​ർ​​​​​​​വാ​​​​​​​ത​​​​​​​കം പ്ര​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു. ധോ​​ൽ​​പു​​ർ, ക​​രൗ​​ലി ജി​​ല്ല​​ക​​ളി​​ൽ നി​​രോ​​ധ​​നാ​​ജ്ഞ പ്ര​​ഖ്യാ​​പി​​ച്ചു.


കി​​​​​​​രോ​​​​​​​രി സിം​​​​​​​ഗ് ബൈ​​​​​​​ൻ​​​​​​​ല​​​​​​​സ്‌​​​​​​​ല​​​​​​​യു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ സ​​​​​​​വാ​​​​​​​യ് മ​​​​​​​ധോ​​​​​​​പു​​​​​​​ർ ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ മ​​​​​​​ലാ​​​​​​​ർ​​​​​​​ന ഡും​​​​​​​ഗാ​​​​​​​റി​​​​​​​ലെ റെ​​​​​​​യി​​​​​​​ൽ​​​​​​​വേ​​​​​​​ പാ​​​​​​​ള​​​​​​​ത്തി​​​​​​​ൽ വെ​​​​​​​ള്ളി​​​​​​​യാ​​​​​​​ഴ്ച​​​​​​​യാ​​​​​​​ണ് ഗു​​​​​​​ജ്ജ​​​​​​​ർ സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​സ​​​​​​​മ​​​​​​​രം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ത്. ശ​​​​​​​നി​​​​​​​യാ​​​​​​​ഴ്ച സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​​​​​ക​​​​​​​ൾ ബൈ​​​​​​​ൻ​​​​​​​സ്‌​​​​​​​ല​​​​​​​യു​​​​​​​മാ​​​​​​​യി ച​​​​​​​ർ​​​​​​​ച്ച ന​​​​​​​ട​​​​​​​ത്തി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ഫ​​​​​​​ലം ക​​​​​​​ണ്ടി​​​​​​​ല്ല.

ഗു​​​​​ജ്ജ​​​​​ർ പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നോ​​​​ർ​​​​ത്തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ 20 ട്രെ​​​​​യി​​​​​നു​​​​​ക​​​​​ൾ റ​​​​​ദ്ദാ​​​​​ക്കി.13 ട്രെ​​​​യി​​​​നു​​​​ക​​​​ൾ വൈ​​​​കി​​​​യോ​​​​ടു​​​​ക​​​​യാ​​​​ണ്. ഒ​​​​​ന്പ​​​​​തെ​​​​​ണ്ണം വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ട്ടു. 250 ട്രെ​​യി​​നു​​ക​​ളു​​ടെ ഗ​​താ​​ഗ​​ത​​ത്തെ പ്ര​​ക്ഷോ​​ഭം ബാ​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.