ശ്രീനഗർ ഡെപ്യൂട്ടി മേയറെ കൗൺസിലർമാർ മർദിച്ചു
Tuesday, January 22, 2019 12:28 AM IST
ശ്രീ​​ന​​ഗ​​ർ: ശ്രീ​​ന​​ഗ​​ർ ഡെ​​പ്യൂ​​ട്ടി മേ​​യ​​ർ ഷേ​​ക്ക് ഇ​​മ്രാ​​നെ കൗ​​ൺ​​സി​​ല​​ർ​​മാ​​ർ മ​​ർ​​ദി​​ച്ചു. പ​​രി​​ക്കേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

മേ​​യ​​ർ ജു​​നൈ​​ദ് അ​​സിം മ​​ട്ടു​​വി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ബി​​ജെ​​പി കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​ണ് ത​​ന്നെ ആ​​ക്ര​​മി​​ച്ച​​തെ​​ന്ന് ഇ​​മ്രാ​​ൻ ആ​​രോ​​പി​​ച്ചു. സ്വ​​ത​​ന്ത്ര​​നാ​​യ ഇ​​മ്രാ​​ൻ കോ​​ൺ​​ഗ്ര​​സി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​യി​​രു​​ന്നു ഡെ​​പ്യൂ​​ട്ടി മേ​​യ​​റാ​​യ​​ത്. ബി​​ജെ​​പി പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണു ജു​​നൈ​​ദ് അ​​സിം മ​​ട്ടു മേ​​യ​​റാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.