മധ്യപ്രദേശിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു
Monday, January 21, 2019 12:30 AM IST
ബാ​​​ർ​​​വാ​​​നി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ബാ​​​ർ​​​വാ​​​നി​​​യി​​​ൽ ബി​​​ജെ​​​പി പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​വി​​​നെ കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ ക​​​മ​​​ൽ​​​നാ​​​ഥ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി. മ​​​നോ​​​ജ് താ​​​ക്റി എ​​​ന്ന പ്ര​​​ദേ​​ശി​​​ക​​​നേ​​​താ​​​വാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്നു​​​ദി​​​വ​​​സം മു​​​ന്പ് മാ​​​ന്ദ്സോ​​​റി​​​ൽ മ​​​റ്റൊ​​​രു ബി​​​ജെ​​​പി നേ​​​താ​​​വ് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചി​​​രു​​​ന്നു. ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ സ​​​ർ​​​ക്കാ​​​ർ തി​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.