സിവിസിയായി കെ.വി. ചൗധരിയെ നിയമിച്ചത് ദുരന്തമെന്ന് രാം ജെത്‌മലാനി
സിവിസിയായി കെ.വി. ചൗധരിയെ നിയമിച്ചത് ദുരന്തമെന്ന് രാം ജെത്‌മലാനി
Sunday, January 20, 2019 12:29 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മു​ഖ്യ വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​റാ​യി (സി​വി​സി) കെ.​വി. ചൗ​ധ​രി​യെ നി​യ​മി​ച്ച​ത് രാ​ജ്യ​ത്തി​നു​ണ്ടാ​യ ഏ​റ്റ​വും നി​ർ​ഭാ​ഗ്യ​ക​ര​മാ​യ വ​ൻ ദു​ര​ന്ത​മാ​ണെ​ന്ന് മു​ൻ കേ​ന്ദ്ര​നി​യ​മ മ​ന്ത്രി രാം ​ജെ​ത്‌​മ​ലാ​നി.

മൂ​ന്ന​ര വ​ർ​ഷം മു​ന്പ് 2015 ജൂ​ണ്‍ ര​ണ്ടി​ന് അ​ന്ന​ത്തെ രാ​ഷ്‌ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യെ​യും തു​ട​ർ​ന്ന് ജൂ​ണ്‍ 26ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം​രാം ജെ​ത്മ​ലാ​നി അ​റി​യി​ച്ചി​രു​ന്ന​തി​ന്‍റെ രേ​ഖ പു​റ​ത്തു​വ​ന്നു. അ​ഴി​മ​തി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി എ​ങ്ങി​നെ​യാ​ണ് ചൗ​ധ​രി​യെ മു​ഖ്യ വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ക്കു​ന്ന​തെ​ന്ന് ക​ത്തി​ൽ ജെ​ത്‌​മ​ലാ​നി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.