നാഗാ സായുധ ഗ്രൂപ്പുകളുമായി ഉടൻ ഉടന്പടി
Sunday, January 20, 2019 12:29 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: നാ​​​​ഗാ​​ലാ​​​​ൻ​​​​ഡി​​​​ലെ സാ​​​​യു​​​​ധ​​​​ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ധാ​​​ര​​​ണ ഉ​​​​ട​​​​ൻ നി​​​ല​​​വി​​​ൽ​​​വ​​​രു​​​മെ​​​ന്നു ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ സ​​​​ഹ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് ആ​​​​ർ.​​​​എ​​​​ൻ. ര​​​​വി. ഉ​​​​ട​​​​ന്പ​​​​ടി അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​രു​​​​ടെയും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​യി​​​​രി​​​​ക്കും സ​​​മാ​​​ധാ​​​ന​​​ഫോ​​​ർ​​​മു​​​ല​​​യെ​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​ൻ​​​​എ​​​​സ്‌​​​​സി​​​​ൻ (ഐ-​​​​എം) ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ട് ഗ്രൂ​​​പ്പു​​​ക​​​ളാ​​​ണ് ആ​​​യു​​​ധം ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.