ഖനി അപകടം: ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി, പു​​​റ​​​ത്തെ​​​ടു​​​ത്തി​​​ല്ല
Friday, January 18, 2019 12:31 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി‍/​​​ഷി​​​ല്ലോം​​​ഗ് : മേ​​​ഘാ​​​ല​​​യ​​​യി​​​ലെ ഖ​​​നി​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ ഒ​​​രു തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. അ​​​ഴു​​​കി​​​യ നി​​​ല​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യു​​​ള്ള കൂ​​​ടി​​​യ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കൊ​​​പ്പം സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നും കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ. ഈ​​​സ്റ്റ് ജ​​​യി​​​ൻ​​​തി​​​യ ജി​​​ല്ല​​​യി​​​ലെ എ​​​ലി​​​മ​​​ട​​​ക​​​ൾ​​​ക്കു സ​​​മാ​​​ന​​​മാ​​​യ അ​​​ന​​​ധി​​​കൃ​​​ത ഖ​​​നി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 13 നാ​​​ണു 15 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‌ കു​​​ട​​​ങ്ങി​​​യ​​​ത്. പ്ര​​​ദേ​​​ശ​​​ത്തെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ദേശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​സേ​​​ന​​​യും(​​​എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ്) നാ​​​വി​​​ക​​​സേ​​​ന​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്.


370 അ​​​ടി​​​യോ​​​ളം താ​​​ഴ്ച​​​യു​​​ള്ള ഖ​​​നി​​​യി​​​ലെ ഏ​​​ക​​​ദേ​​​ശം 200 അ​​​ടി​​​യോ​​​ളം താ​​​ഴ്ച​​​യു​​​ള്ള ഭാ​​​ഗ​​​ത്താ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.