സി.പി. ജോഷി രാജസ്ഥാൻ സ്പീക്കർ
സി.പി. ജോഷി രാജസ്ഥാൻ സ്പീക്കർ
Thursday, January 17, 2019 1:49 AM IST
ജ​​​യ്പു​​​ർ: മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ സി.​​​പി. ജോ​​​ഷി(68) രാ​​​ജ​​​സ്ഥാ​​​ൻ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റാ​​​യി എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. നാ​​​ഥ്ദ്വാ​​​ര മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണു ജോ​​​ഷി പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. 2009-2013 കാ​​​ല​​​ത്ത് ഇ​​​ദ്ദേ​​​ഹം കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. മ​​​ഹേ​​​ഷ് ജോ​​​ഷി​​​യെ കോ​​​ൺ​​​ഗ്ര​​​സ് ചീ​​​ഫ് വി​​​പ്പാ​​​യും മ​​​ഹേ​​​ന്ദ്ര ചൗ​​​ധ​​​രി​​​യെ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് വി​​​പ്പാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.