അമ്മയുടെ മടിയിലിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊന്നു
അമ്മയുടെ മടിയിലിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊന്നു
Thursday, January 17, 2019 1:49 AM IST
ആ​​​ലി​​​പു​​​ർ​​​ദ്വാ​​​ർ: വീ​​​ട്ടി​​​ൽ അ​​​മ്മ​​​യു​​​ടെ മ​​​ടി​​​യി​​​ലി​​​രു​​​ന്ന മൂ​​​ന്നു​​​വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യെ പു​​​ള്ളി​​​പ്പു​​​ലി ക​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യി. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ആ​​​ലി​​​പു​​​ർ​​​ദ്വാ​​​ർ ജി​​​ല്ല​​​യി​​​ൽ മ​​​ദ​​​രി​​​ഹാ​​​ത് ഗ​​​ർ​​​ഗ​​​ണ്ട തേ​​യി​​ല​​ത്തോ​​ട്ട​​ത്തി​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു സം​​​ഭ​​​വം. പ്ര​​​ണീ​​​ത എ​​​ന്ന കു​​​ട്ടി​​​യു​​​ടെ മൃ​​​താ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ടീ ​​​ഗാ​​​ർ​​​ഡ​​​ന്‍റെ സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി. പെ​​​ൺ​​​കു​​​ട്ടി​​​യെ തി​​​രി​​​ച്ചു​​​വാ​​​ങ്ങാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ അ​​​മ്മ പൂ​​​ജ ഒ​​​റാ​​​യ​​​ണി​​​നു പ​​​രി​​​ക്കേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.