പട്ടം പറത്തുന്നതിനിടെ രണ്ടുപേർ കെട്ടിടത്തിൽനിന്നു വീണു മരിച്ചു
Thursday, January 17, 2019 1:49 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: പ​​​​ട്ടം പ​​​​റ​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ ര​​​​ണ്ടു​​​​പേ​​​​ർ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വീ​​​​ണു മ​​​​രി​​​​ച്ചു.​​​​ഹ​​​​ബീ​​​​ബ്ന​​​​ഗ​​​​റി​​​​ൽ മൂ​​​​ന്നാം നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു വീ​​​​ണ് 11വ​​​​യ​​​​സു​​​​ള്ള ആ​​​​ൺ​​​​കു​​​​ട്ടി​​​​യും വ​​​​ര​​​​സി​​​​ഗു​​​​ഡ​​​​യി​​​​ലെ ര​​​​ണ്ടു​​​​നി​​​​ല​​​​ക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ടെ​​​​റ​​​​സി​​​​ൽ​​​​നി​​​​ന്നു വീ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രു​​​​ന്ന തൊ​​​​പ്പി​​​​വി​​​​ല്പ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വാ​​​​വു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ മ​​​​രി​​​​ച്ച​​​​ത്. നം​​​​പ​​​​ള്ളി​​​​യി​​​​ൽ ര​​​​ണ്ടാം​​​​നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു വീ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ ഒ​​​​ൻ​​​​പ​​​​തു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍റെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.