മുൻ വിഎച്ച്പി അധ്യക്ഷൻ വിഷ്ണു ഹരി ഡാൽമിയ അന്തരിച്ചു
മുൻ വിഎച്ച്പി അധ്യക്ഷൻ  വിഷ്ണു ഹരി ഡാൽമിയ അന്തരിച്ചു
Thursday, January 17, 2019 1:49 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ഷ്ണു ഹ​​​രി ഡാ​​​ൽ​​​മി​​​യ(91) അ​​​ന്ത​​​രി​​​ച്ചു. ഏ​​​റെ​​​നാ​​​ളാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. അ​​​ശോ​​​ക് സിം​​​ഘാ​​​ൽ, ആ​​​ചാ​​​ര്യ ഗി​​​രി​​​രാ​​​ജ് കി​​​ഷോ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ഡാ​​​ൽ​​​മി​​​യ രാ​​​മ ജ​​​ന്മ​​​ഭൂ​​​മി പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. 1979ൽ ​​​വി​​​എ​​​ച്ച്പി​​​യി​​​ൽ‌ ചേ​​​ർ​​​ന്ന ഡാ​​​ൽ​​​മി​​​യ സം​​​ഘ​​​ട​​​ന​​​യു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് , പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.