പാക് ഒളിയാക്രമണം; ബിഎസ്എഫ് അസി. കമൻഡാന്‍റിനു വീരമൃത്യു
പാക് ഒളിയാക്രമണം; ബിഎസ്എഫ് അസി. കമൻഡാന്‍റിനു വീരമൃത്യു
Wednesday, January 16, 2019 12:55 AM IST
ജ​​​മ്മു: പാ​​​ക് റേ​​​ഞ്ചേ​​​ഴ്സ് ന​​​ട​​​ത്തി​​​യ ഒ​​​ളി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബി​​​എ​​​സ്എ​​​ഫ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റി​​​നു വീ​​​ര​​​മൃ​​​ത്യു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ക​​​ഠു​​​വ ജി​​​ല്ല​​​യി​​​ലെ ഹി​​​രാ​​​ന​​​ഗ​​​ർ-​​​സാം​​​ബ സെ​​​ക്ട​​​റി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.50ന് ​​​ആ​​​യി​​​രു​​​ന്നു പാ​​​ക് ആ​​​ക്ര​​​മ​​​ണം.

വി​​​ന​​​യ് പ്ര​​​സാ​​​ദ് ആ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച ഓ​​​ഫീ​​​സ​​​ർ. ഒ​​​ളി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ ഇ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ത്‌​​​വാ​​​രി സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ സു​​​ന്ദ​​​ർ​​​ബ​​​നി സെ​​​ക്ട​​​റി​​​ലും പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.