മധ്യപ്രദേശിൽ 50,000 കോടിയുടെ കാർഷിക വായ്പ എഴുതിത്തള്ളൽ പദ്ധതി
മധ്യപ്രദേശിൽ 50,000 കോടിയുടെ കാർഷിക വായ്പ എഴുതിത്തള്ളൽ പദ്ധതി
Wednesday, January 16, 2019 12:55 AM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ കാ​​ർ​​ഷി​​ക വാ​​യ്പ എ​​ഴു​​തി​​ത്ത​​ള്ളു​​ന്ന​​തി​​നാ​​യി ജ​​യ് കി​​സാ​​ൻ റി​​ൻ മു​​ക്തി യോ​​ജ​​ന എ​​ന്ന പേ​​രി​​ൽ 50,000 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​ക്ക് മു​​ഖ്യ​​മ​​ന്ത്രി ക​​മ​​ൽ​​നാ​​ഥ് തു​​ട​​ക്കം​​കു​​റി​​ച്ചു. 55 ല​​ക്ഷം ചെ​​റു​​കി​​ട-​​ഇ​​ട​​ത്ത​​രം ക​​ർ​​ഷ​​ക​​ർ​​ക്ക് പ​​ദ്ധ​​തി​​യു​​ടെ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.