മകന്‍റെ സിനിമയുടെ ട്രെയ്‌ലർ കണ്ട് കുമാരസ്വാമി
മകന്‍റെ സിനിമയുടെ ട്രെയ്‌ലർ കണ്ട് കുമാരസ്വാമി
Wednesday, January 16, 2019 12:17 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​ർ ആ​​ടി​​യു​​ല​​ഞ്ഞി​​ട്ടും കൂ​​സാ​​തെ മു​​ഖ്യ​​മ​​ന്ത്രി കു​​മാ​​ര​​സ്വാ​​മി. ര​​ണ്ട് എം​​എ​​ൽ​​എ​​മാ​​ർ പി​​ന്തു​​ണ പി​​ൻ​​വ​​ലി​​ച്ച​​ത​​റി​​ഞ്ഞി​​ട്ടും മു​​ഖ്യ​​മ​​ന്ത്രി​​ക്കു കു​​ലു​​ക്ക​​മി​​ല്ല. മ​​ക​​ൻ നി​​ഖി​​ൽ ഗൗ​​ഡ അ​​ഭി​​ന​​യി​​ച്ച കു​​രു​​ക്ഷേ​​ത്ര എ​​ന്ന സി​​നി​​മ​​യു​​ടെ ട്രെ​​യ്‌​​ല​​ർ കാ​​ണാ​​ൻ ഇ​​ന്ന​​ലെ കു​​മാ​​ര​​സ്വാ​​മി സ​​മ​​യം ക​​ണ്ടെ​​ത്തി.


അ​​ഭി​​മ​​ന്യു​​വി​​ന്‍റെ റോ​​ളാ​​ണ് നി​​ഖി​​ലി​​ന്. മു​​നി​​ര​​ത്ന എം​​എ​​ൽ​​എ​​യാ​​ണു സി​​നി​​മ നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ന്ന​​ഡ​​യി​​ൽ മു​​ന്പ് ഇ​​തു​​പോ​​ലൊ​​രു സി​​നി​​മ ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണു കു​​മാ​​ര​​സ്വാ​​മി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.