ബംഗാളിൽ ബിജെപിയുടെ രഥ യാത്രയ്ക്ക് അനുമതിയില്ല
ബംഗാളിൽ  ബിജെപിയുടെ രഥ യാത്രയ്ക്ക് അനുമതിയില്ല
Wednesday, January 16, 2019 12:17 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ ബി​​ജെ​​പി ര​​ഥ യാ​​ത്ര​​യ്ക്ക് സു​​പ്രീം​​കോ​​ട​​തി അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചു. ക്ര​​മ​​സ​​മാ​​ധാ​​നം സം​​ബ​​ന്ധി​​ച്ചു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഉ​​യ​​ർ​​ത്തു​​ന്ന ആ​​ശ​​ങ്ക പൂ​​ർ​​ണ​​മാ​​യി ത​​ള്ളി​​ക്ക​​ള​​യാ​​നാ​​കി​​ല്ലെ​​ന്നും സു​​പ്രീം​​കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

ക്ര​​മ​​സ​​മാ​​ധാ​​ന പാ​​ല​​ന​​ത്തി​​ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന് ചു​​മ​​ത​​ല​​യു​​ണ്ട്. യാ​​ത്ര​​യെ​​പ്പ​​റ്റി​​യു​​ള്ള മു​​ഴു​​വ​​ൻ വി​​വ​​ര​​ങ്ങ​​ളും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നെ ധ​​രി​​പ്പി​​ക്കാ​​ൻ ബി​​ജെ​​പി​​ക്ക് സു​​പ്രീം​​കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​ശ​​ങ്ക ദു​​രീ​​ക​​രി​​ക്കു​​ന്ന​​തു വ​​രെ യാ​​ത്ര​​യ്ക്ക് അ​​നു​​മ​​തി ഇ​​ല്ലെ​​ന്നും സു​​പ്രീം​​കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.