കുംഭമേളയ്ക്ക് യുപി സർക്കാർ അനുവദിച്ചത് 4200 കോടി രൂപ
Wednesday, January 16, 2019 12:17 AM IST
ല​​​​ക്നോ: അ​​​​ല​​​​ാഹാ​​​​ബാ​​​​ദി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന കും​​​​ഭ​​​​മേ​​​​ള​​​​യ്ക്കാ​​​​യി ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത് 4200 കോ​​​​ടി രൂ​​​​പ. 2013ൽ 1300 ​​​​കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് അ​​​​ന്ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തെ​​​​ന്നും ഇ​​​​തി​​​​ന്‍റെ മൂ​​​​ന്നു​​​​മ​​​​ട​​​​ങ്ങാ​​​​ണ് ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്കു​​​​ന്ന​​​​തെ​​​​ന്നും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ധ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജേ​​​​ഷ് അ​​​​ഗ​​​​ർ​​​​വാ​​​​ൾ പ​​​​ര​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.