സിസിബിഐ കമ്മീഷനുകൾ
Wednesday, January 16, 2019 12:17 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ല​ത്തീ​ൻ മെ​ത്രാ​ന്മാ​രു​ടെ സ​മി​തി​യാ​യ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് കാ​ത്ത​ലി​ക് ബി​ഷ​പ്സ് ഓ​ഫ് ഇ​ന്ത്യ (സി​സി​ബി​ഐ) വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ ചെ​യ​ർ​മാ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പാ​റ്റ്ന​യി​ലെ അ​ഡ്ജു​ത്തോ​ർ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ലു​പു​ര കു​ടും​ബ ക​മ്മീ​ഷ​ന്‍റെ​യും സു​ൽ​ത്താ​ൻ​പേ​ട്ട് ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി സാ​മി പീ​റ്റ​ർ അ​ബി​ർ ബൈ​ബി​ൾ ക​മ്മീ​ഷ​ന്‍റെ​യും ചെ​യ​ർ​മാ​ന്മാ​രാ​ണ്. 16 ക​മ്മീ​ഷ​നു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.