മേജറും സൈനികനും കൊല്ലപ്പെട്ടു
മേജറും സൈനികനും കൊല്ലപ്പെട്ടു
Saturday, January 12, 2019 12:45 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ ക​​ര​​സേ​​നാ മേ​​ജ​​റും സൈ​​നി​​ക​​നും സ്ഫോ​​ട​​ന​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. ര​​ജൗ​​രി ജി​​ല്ല​​യി​​ലെ നൗ​​ഷേ​​ര സെ​​ക്ട​​റി​​ലെ ലാം ​​ബെ​​ൽ​​ട്ടി​​ലാ​​യി​​രു​​ന്നു സ് ഫോ​​ട​​നം. നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന സൈ​​നി​​ക​​രെ ല​​ക്ഷ്യ​​മി​​ട്ട് ഭീ​​ക​​ര​​ർ സ്ഥാ​​പി​​ച്ച ഐ​​ഇ​​ഡി​​യാ​​ണു പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.