ക്രിസ്റ്റ്യൻ മിഷേലിനെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥനെ അനുവദിച്ചു
ക്രിസ്റ്റ്യൻ മിഷേലിനെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥനെ അനുവദിച്ചു
Saturday, January 12, 2019 12:45 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഗ​​​​സ്ത വെസ്റ്റ്‌ലാ ൻഡ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ കേ​​​​സി​​​​ലെ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​ൻ ക്രി​​​​സ്റ്റ്യ​​​​ൻ മി​​​​ഷേ​​​​ലി​​​​നെ കാ​​​​ണാ​​​​ൻ ബ്രി​​​​ട്ടീ​​​​ഷ് ന​​​​യ​​​​ത​​​​ന്ത്ര ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ കേ​​​​ന്ദ്രം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​നാ​​​​യ മി​​​​ഷേ​​​​ലി​​​​നെ ഡി​​​​സം​​​​ബ​​​​ർ ആ​​​​ദ്യ​​​​വാ​​​​ര​​​​മാ​​​​ണ് യു​​​​എ​​​​ഇ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. ബ്രീ​​​​ട്ടി​​​​ഷ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ സെ​​​​ക്ക​​​​ൻ​​​​ഡ് സെ​​​​ക്ര​​​​ട്ട​​​​റി ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് മി​​​​ഷേ​​​​ലി​​​​നെ കാ​​​​ണാ​​​​ൻ അ​​​​നു​​​​മ​​​തി ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ര​​വീ​​​​ഷ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.