ഖനിയപകടം: രക്ഷാപ്രവർത്തനം തുടരണമെന്ന് സുപ്രീംകോടതി
ഖനിയപകടം: രക്ഷാപ്രവർത്തനം തുടരണമെന്ന് സുപ്രീംകോടതി
Saturday, January 12, 2019 12:44 AM IST
ന്യൂ​ഡ​ൽ​ഹി: മേ​ഘാ​ല​യ​യി​ൽ ഖ​നി​യി​ൽ കു​ടു​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​ദ​ഗ്ധ സം​വി​ധാ​ന​ങ്ങ​ളോ​ടെ തു​ട​ര​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. “ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രൂ, കു​റ​ച്ചെ​ങ്കി​ലും ആ​ളു​ക​ൾ ജീ​വി​ച്ചി​രു​പ്പുണ്ടാ​കാം, അ​ത്ഭു​ത​ങ്ങ​ൾ ത​ന്നെ സം​ഭ​വി​ച്ചേ​ക്കാം’ എ​ന്നു​മാ​ണ് സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും മേ​ഘാ​ല​യ സ​ർ​ക്കാ​രി​നോ​ടും നി​ർ​ദേ​ശി​ച്ച​ത്.


ജ​സ്റ്റീ​സ് എ.​കെ. സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ർ​ദേ​ശം. ആ​ളു​ക​ൾ അ​ന​ധി​കൃ​ത ഖ​നി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടിരുന്നപ്പോഴും ഉ​ദ്യോ​ഗ​സ്ഥ​ർ കണ്ണടച്ചിരിക്കുകയും ചെ​യ്ത​പ്പോ​ൾ സ​ർ​ക്കാ​ർ എ​ന്ത് ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്നും ജ​സ്റ്റീ​സ് എ.​കെ. സി​ക്രി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.