മോദിയെയും യോഗിയെയും സ്മൃതിയെയും പരിഹസിച്ച് അജിത് സിംഗ്
Saturday, January 12, 2019 12:44 AM IST
മ​​ഥു​​ര: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്, കേ​​ന്ദ്ര​​മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി എ​​ന്നി​​വ​​രെ ക​​ന്നു​​കാ​​ലി​​ക​​ളോ​​ട് ഉ​​പ​​മി​​ച്ച് ആ​​ർ​​എ​​ൽ​​ഡി അ​​ധ്യ​​ക്ഷ​​ൻ അ​​ജി​​ത് സിം​​ഗ്. മോ​​ദി​​യെ കാ​​ള​​യെ​​ന്നും ആ​​ദി​​ത്യ​​നാ​​ഥി​​നെ ക​​ന്നു​​കു​​ട്ടി​​യെ​​ന്നും സ്മൃ​​തി ഇ​​റാ​​നി​​യെ പ​​ശു​​വെ​​ന്നു​​മാ​​ണ് അ​​ജി​​ത് സിം​​ഗ് വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.


മ​​ഥു​​ര​​യി​​ലെ കോ​​സി ക​​ലാ​​നി​​ൽ ന​​ട​​ന്ന ക​​ർ​​ഷ​​ക​​രു​​മാ​​യു​​ള്ള സം​​വാ​​ദ​​ത്തി​​ലാ​​ണ് അ​​ജി​​ത് സിം​​ഗ് വി​​വാ​​ദ പ്ര​​സ്താ​​വ​​ന ന​​ട​​ത്തി​​യ​​ത്. സിം​​ഗ് മാ​​പ്പു​​പ​​റ​​യ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ബി​​ജെ​​പി രം​​ഗ​​ത്തെ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.