കാഷ്മീരിൽ വീണ്ടും ഭൂചലനം
Saturday, January 12, 2019 12:44 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ ര​​​ണ്ടാ​​​മ​​​തും ഭൂ​​​ച​​​ല​​​നം. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 3.0 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ൽ ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. വ്യാ​​​ഴാ​​​ഴ്ച ല​​​ഡാ​​​ക് മേ​​​ഖ​​​ല​​​യി​​​ൽ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.