ശബരിമല: വാദത്തിന്‍റെ വീഡിയോ വേണമെന്ന് അപേക്ഷ
ശബരിമല: വാദത്തിന്‍റെ വീഡിയോ വേണമെന്ന് അപേക്ഷ
Saturday, January 12, 2019 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള വ​നി​ത​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാം എ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ പു​ന​ഃപ​രി​ശോ​ധ​നാ ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ റി​ക്കാ​ർ​ഡിം​ഗും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷ. ദേ​ശീ​യ അ​യ്യ​പ്പ ഭ​ക്ത അ​സോ​സി​യേ​ഷ​നാ​ണ് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​ന​ഃപ​രി​ശോ​ധ​നാ ഹ​ർ​ജി​യി​ൽ ജ​നു​വ​രി 22നാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വാ​ദം കേ​ൾ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.