മുത്തലാക്ക് ഓർഡിനൻസിന് കാബിനറ്റിന്‍റെ അംഗീകാരം
മുത്തലാക്ക് ഓർഡിനൻസിന് കാബിനറ്റിന്‍റെ അംഗീകാരം
Friday, January 11, 2019 1:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ത്ത​​ലാ​​ക്ക് ക്രി​​മി​​ന​​ൽ കു​​റ്റ​​മാ​​ക്കു​​ന്ന ഓ​​ർ​​ഡി​​ന​​ൻ​​സി​​നു കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭ​​യു​​ടെ അം​​ഗീ​​കാ​​രം. ക​​ഴി​​ഞ്ഞ വ​​ർ‌​​ഷം സെ​​പ്റ്റം​​ബ​​റി​​ൽ പു​​റ​​പ്പെ​​ടു​​വി​​ച്ച ഓ​​ർ​​ഡി​​ന​​ൻ​​സി​​ന്‍റെ കാ​​ലാ​​വ​​ധി ഈ ​​മാ​​സം 22ന് ​​അ​​വ​​സാ​​നി​​ക്കും. ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മു​ള്ള മു​ത്ത​ലാ​ക്ക് ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി​യെ​ങ്കി​ലും രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഓ​ർ​ഡി​ന​ൻ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.