രാഹുൽ ഉള്ളതിനാൽ മമതയുടെ റാലിയിൽ ചന്ദ്രശേഖർ റാവു ഇല്ല
രാഹുൽ ഉള്ളതിനാൽ മമതയുടെ റാലിയിൽ ചന്ദ്രശേഖർ റാവു ഇല്ല
Friday, January 11, 2019 12:34 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും തെ​​​​ലു​​​​ങ്കാ​​​​ന രാ​​​​ഷ്‌​​​​ട്ര സ​​​​മി​​​​തി നേ​​​​താ​​​​വു​​​​മാ​​​​യ കെ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര റാ​​​​വു ഈ ​​​​മാ​​​​സം 19ന് ​​​​തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് മ​​​​മ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കി​​​​ല്ല.

കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​ലാ​​​​ണ് റാ​​വു വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​തെ​​​​ന്നു ടി​​​​ആ​​​​ർ​​​​എ​​​​സ് എം​​​​പി ബി. ​​​​വി​​​​നോ​​​​ദ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. കോ​​​​ൺ​​​​ഗ്ര​​​​സ് ഇ​​​​ത​​​​ര, ബി​​​​ജെ​​​​പി ഇ​​​​ത​​​​ര പ്രാ​​​​ദേ​​​​ശി​​​​ക ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​യ്ക്കാ​​യി ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന നേ​​താ​​വാ​​ണു ച​​ന്ദ്ര​​ശേ​​ഖ​​ർ റാ​​വു.


ഡി​​​​സം​​​​ബ​​​​ർ 24നു ​​​​മ​​​​മ​​​​ത​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച റാവു സ​​​ഖ്യ സാ​​​ധ്യ​​​ത​​​ക​​​ൾ ആ​​​രാ​​​ഞ്ഞു ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ ടി​​​​ആ​​​​ർ​​​​എ​​​​സി​​​​ന്‍റെ മു​​​​ഖ്യ എ​​​​തി​​​​രാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.