ബുലന്ദ്ഷഹർ സംഘർഷം: യുവമോർച്ച നേതാവ് അറസ്റ്റിൽ
Friday, January 11, 2019 12:34 AM IST
മീ​​​റ​​​റ്റ് (യു​​​പി): ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബു​​​ല​​​ന്ദ്ഷ​​​ഹ​​​റി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്ന യു​​​വ​​​മോ​​​ർ​​​ച്ച നേ​​​താ​​​വ് പി​​​ടി​​​യി​​​ലാ​​​യി. ശി​​​ഖ​​​ർ അ​​​ഗ​​​ർ​​​വാ​​​ൾ എ​​​ന്ന പ്രാ​​​ദേ​​​ശി​​​ക​​​നേ​​​താ​​​വാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​തോ​​​ടെ കേസിൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 36 ആ​​​യി. പ​​​ശു​​​വി​​​നെ ക​​​ശാ​​​പ്പു​​​ചെ​​​യ്തു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നു തു​​​ട​​​ങ്ങി​​​യ ക​​​ലാ​​​പ​​​ത്തി​​​ൽ ഒ​​​രു പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു​​​പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​ശു​​​വി​​​നെ ക​​​ശാ​​​പ്പു​​​ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​റ്റ് ആ​​​റു​​​പേ​​​രെ നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​തു​​​വെ​​​ന്നും ബു​​​ല​​​ന്ദ്ഷ​​​ഹ​​​ർ അ​​​ഡീ​​​ഷ​​​ൽ എ​​​സ്പി അ​​​തു​​​ൽ കു​​​മാ​​​ർ ശ്രീ​​​വാ​​​സ്ത​​​വ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.