പൗരത്വബില്ലിനെ എതിർത്തു: രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സ്
Friday, January 11, 2019 12:34 AM IST
ഗോ​​​ഹ​​​ട്ടി: പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​ന് ആ​​​സാ​​​മി​​​ലെ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വാ​​​യ എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ഹി​​​രേ​​​ൻ ഗൊ​​​ഹെ​​​യ്ൻ, വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ഖി​​​ൽ ഗൊ​​​ഗോ​​​യി, മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ മ​​​ൻ​​​ജി​​​ത് മ​​​ഹ​​​ന്ത എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. ല​​​താ​​​സി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണു കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ഗോ​​​ഹ​​​ട്ടി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​റ​​​ഞ്ഞു.


ബി​​​ല്ലി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച നാ​​​ഗ​​​രി​​​ക് സ​​​മാ​​​ജ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് മൂ​​​വ​​​രും. ത​​​നി​​​ക്കെ​​​തി​​​രേ എ​​​ന്തു മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ലാ​​​ണു കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്ന് ഹി​​​രേ​​​ൻ ഗൊ​​​ഹെ​​​യ്ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.